Sapiens Malayalam

This document was uploaded by one of our users. The uploader already confirmed that they had the permission to publish it. If you are author/publisher or own the copyright of this documents, please report to us by using this DMCA report form.

Simply click on the Download Book button.

Yes, Book downloads on Ebookily are 100% Free.

Sometimes the book is free on Amazon As well, so go ahead and hit "Search on Amazon"

ഒരു ലക്ഷം വർഷങ്ങൾക്കു മുമ്പ്, കുറഞ്ഞത് ആറ് മനുഷ്യ സ്പീഷിസുകൾ ഭൂമിയിൽ അധിവസിച്ചിരുന്നു. ഇന്നാകട്ടെ ഒരെണ്ണം മാത്രം. നാം - ഹോമോ സാപിയൻസ് . ആധിപത്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ നമ്മുടെ സ്പീഷിസ് വിജയിച്ചതെങ്ങനെ? ഭക്ഷണം തേടിയലയലുകാരായ നമ്മുടെ പൂർവികർ നഗരങ്ങളും രാജ്യങ്ങളും സൃഷ്ടിക്കാൻ ഒന്നുചേർന്നത് എന്തുകൊണ്ടാണ് ? ദൈവങ്ങളിലും രാഷ്ട്രങ്ങളിലും മനുഷ്യാവകാശങ്ങളിലും നാം വിശ്വസിക്കാൻ ഇടയായതെങ്ങനെയാണ് ? വരാനിരിക്കുന്ന സഹസ്രാബ്ദങ്ങളിൽ നമ്മുടെ ലോകം എന്തായിരിക്കും? ധീരവും വിശാലവും ചിന്തോദ്ദീപകവുമായ 'സാപിയൻസ് ' മനുഷ്യരായിരിക്കുന്നതിനെകുറിച്ചു നമുക്കറിയാം എന്നു നാം കരുതിയിരുന്ന എല്ലാത്തിനെയും - നമ്മുടെ ചിന്തകൾ, നമ്മുടെ പ്രവൃത്തികൾ, നമ്മുടെ ശക്തി... നമ്മുടെ ഭാവി - വെല്ലുവിളിക്കുന്നു. " സാപിയൻസ് ഒരു സ്ഫോടനം പോലെ അന്തർദേശീയ ബെസ്റ് സെല്ലർ നിരയിലേക്കു ഉയർന്നതിനു ഒരു ലളിതമായ കാരണമിതാണ് – അതു ചരിത്രത്തിലെയും ആധുനിക ലോകത്തിലെയും ഗൗരവമേറിയ ചോദ്യങ്ങളെ കൈകാര്യം ചെയ്യുന്നു. അവിസ്മരണീയമായ ഭാഷയിൽ അത് എഴുതപ്പെട്ടിരിക്കുന്നു" ജാരെഡ് ഡയമണ്ട്. "നമ്മുടെ സ്പീഷിസിന്റെ ചരിത്രത്തിലും ഭാവിയിലും താല്പര്യമുള്ള ഏവർക്കും ഞാനിതു ശുപാർശ ചെയ്യും " - ബിൽ ഗേറ്റ്സ്

Author(s): Yuval Noah Harari
Publisher: Manjul Publishing House
Year: 2019

Language: Malayalam
Pages: 544
Tags: sapiens malayalam സാപിയൻസ് yuval മലയാളം

ഭാഗം ഒന്ന്: ജ്ഞാനവിപ്ലവം


1. പ്രത്യേകതകളൊന്നുമില്ലാത്ത ഒരു ജീവി


2. ജ്ഞാനവൃക്ഷം


3. ആദാമിന്റെയും ഹവ്വയുടെയും ജീവിതത്തിലെ ഒരു ദിനം


4. വെള്ളപ്പൊക്കം


ഭാഗം രണ്ട്: കാർഷിക വിപ്ലവം


5. ചരിത്രത്തിലെ ഏറ്റവും വലിയ ചതിവ്


6. പിരമിഡുകൾ പണിയുന്നു


7. ഓർമ്മകളുടെ അതിഭാരം


8. ചരിത്രത്തിൽ നീതി ഇല്ല


ഭാഗം മൂന്ന്: മനുഷ്യരാശിയുടെ ചേർന്നുവരവ്


9. ചരിത്രത്തിലെ അമ്പ്


10. പണത്തിന്റെ സുഗന്ധം


11. സാമ്രാജ്യത്വ ദർശനങ്ങൾ


12. മതത്തിന്റെ നിയമം


13. വിജയത്തിന്റെ രഹസ്യം


ഭാഗം നാല്: ശാസ്ത്രവിപ്ലവം


14. അജ്ഞതയുടെ കണ്ടെത്തൽ


15. ശാസ്ത്രവും സാമാജ്യവും തമ്മിലുള്ള ബാന്ധവം


16. മുതലാളിത്ത വിശ്വാസസംഹിത


17. വ്യവസായത്തിന്റെ ചകങ്ങൾ


18. സ്ഥിരതയുള്ള ഒരു വിപ്ലവം


19. പിന്നീട് എന്നെന്നും അവർ സുഖമായി ജീവിച്ചു


20. ഹോമോ സാപിയൻസിന്റെ അന്ത്യം


പിൻകുറിപ്പ്: ഒരു ദൈവമായിത്തീർന്ന ജീവി


ചിത്രങ്ങൾക്ക് കടപ്പാട്